ചെമ്ബൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട്; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

author

തിരുവനന്തപുരം | പുതുക്കാട് ചെമ്ബൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ എ എസിന് മന്ത്രി നിര്‍ദേശം നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്ബൂച്ചിറയിലെ സ്‌കൂളില്‍ കിഫ്ബി ഫണ്ട് […]

സി. ​മ​നോ​ജ് കു​മാ​ര്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച്‌ സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി

author

തി​രു​വ​ന​ന്ത​പു​രം: സി. ​മ​നോ​ജ് കു​മാ​ര്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച്‌ സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി .കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെയാണ് സി. ​മ​നോ​ജ് കു​മാ​ര്‍ വെളിപ്പെടുത്തല്‍ നടത്തിയത് താ​ന്‍ ആ​രു​ടെ​യും ക​ളി​പ്പാ​വ​യ​ല്ലെന്ന് പ​രാ​തി​ക്കാ​രി വ്യക്‌തമാക്കി . ഗ​ണേ​ഷ് കു​മാ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി അറിയിച്ചു . മ​നോ​ജ് കു​മാ​ര്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ കൂ​ട്ടു നി​ന്ന ആ​ളാണെന്നും പ​രാ​തി​ക്കാ​രി കൂട്ടിച്ചേര്‍ത്തു .

ചിട്ടി ക്രമക്കേട്; കെ എസ് എഫ് ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കളളപണം വെളുപ്പിച്ചെന്നും സംശയം

author

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ […]

Subscribe US Now