നിതീഷ് മന്ത്രിസഭയെ മറിച്ചിടാന്‍ സഹായം, സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കണം ; ബിജെപി എംഎല്‍എയെ സ്വാധീനിക്കാന്‍ ലാലുവിന്റെ ശ്രമം

author

റാഞ്ചി: ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ബിജെപി എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ബീഹാറിലെ പ്രതിപക്ഷത്തെ വിവാദത്തിലാക്കുന്നു. ബിജെപി എംഎല്‍എ ലാലന്‍ പസ്വാനെയാണ് ലാലു വീഴ്ത്താന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപണം. ലാലന്‍ യാദവിനെ സ്വാധീനിക്കാനും സ്പീക്കര്‍ വോട്ടിംഗില്‍ നിന്നും അകറ്റി നിര്‍ത്താനും ശ്രമിക്കുന്ന ലാലു പ്രസാദിന്റേത് എന്ന് കരുതുന്ന ഒരു ഓഡിയോ ടേപ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗില്‍ നിന്നും വിട്ടു നില്‍ക്കാനും […]

ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്ന് സോ​ണി​യ ഗാ​ന്ധി

author

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​ന്‍റെ ജീ​വി​തം മു​ഴു​വ​നും സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്നും സോ​ണി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നെ​ടും​തൂ​ണാ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യും അ​നു​ശോ​ചി​ച്ചു. പാ​ര്‍​ട്ടി ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്ബോ​ഴും പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഗുണനിലവാരമില്ല;ആരോഗ്യവകുപ്പ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

author

തിരുവനന്തപുരം: കേരളം വാങ്ങിയ ആന്റിജന്‍ പരിശോധന കാര്‍ഡിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യന്‍സില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷം കിറ്റുകളില്‍ 32, 122 കിറ്റുകള്‍ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു. അതേസമയം കിറ്റ് വാങ്ങിയ ഇനത്തില്‍ കമ്ബനിക്ക് മുഴുവന്‍ തുകയും നല്‍കാന്‍ ആരോഗ്യ സെക്രട്ടറി ഉത്തരവ് ഇറക്കി. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. […]

രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പുഴുവരിച്ചു; പ്രതിഷേധ ആയുധമാക്കി ഡി വൈ എഫ് ഐ

author

മലപ്പുറം: വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്ബൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവുനെ കണ്ടെത്തിയത്. പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു […]

മുതിര്‍ന്ന നേതാവ് അഹ് മദ് പട്ടേല്‍ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ്

author

ന്യൂഡെല്‍ഹി:  മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവും എഐസിസി ട്രഷററുമായ അഹ് മദ് (71) അന്തരിച്ചു. ബുധനഴ്ച പുലര്‍ച്ചെ 3.30 മണിക്ക് ഡെല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്. കോണ്‍സിന്റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹ് മദ് പട്ടേല്‍. […]

അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

author

മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. അവകാശലംഘന കേസില്‍ അര്‍ണാബിന്റെ അറസ്റ്റും തടഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ടി.വി ഷോയ്ക്കിടെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. ബോളിവുഡ് […]

തമിഴ്‌നാട്ടില്‍ നിവര്‍ ചുഴലിക്കാറ്റ് ഭീഷണി; കല്‍പാക്കത്ത് അതീവ ജാഗ്രത

author

തമിഴ്‌നാടും പുതുശേരിയും നിവര്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍. നാളെ ഉച്ചയോടുകൂടി നിവര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തുമെന്നാണ് കരുതുന്നത്. കല്‍പാക്കത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നെ അടക്കമുള്ള നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ താത്ക്കാലിക ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. കല്‍പാക്കത്ത് സുരക്ഷയുടെ ഭാഗമായി തീരദേശവാസികളെ ഒഴിപ്പിച്ചു.

വിവാഹത്തിന് നിരന്തരം നിര്‍ബന്ധിച്ചു; കാമുകിയെയും മാതാപിതാക്കളയും കൊന്ന് യുവാവ് ജീവനൊടുക്കി

author

ഡല്‍ഹി: വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ട കാമുകിയെയും മാതാപിതാക്കളെുയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബട്ടിണ്ടയിലാണ് സംഭവം. 25-കാരനായ മന്‍സ ഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. കാമുകി സിമ്രന്‍ കൗര്‍, പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍, മാതാവ് ജസ്വീന്ദര്‍ കൗര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂവരെയും തോക്കുപയോഗിച്ച്‌ വെടിയുതിര്‍ത്താണ് കൊലപ്പെടുത്തിയത്. ഇതുകഴിഞ്ഞ് വീട്ടിലെത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദീകരണം ഇങ്ങനെ: യുവ്കരണും […]

സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടികളില്‍ സ്‌പീക്കര്‍ക്ക് അതൃപ്‌തി

author

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകള്‍ നിയമസഭയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന തോന്നലാണ് സ്പീക്കര്‍ക്കുള്ളത്. വിഷയത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. സ്‌പീക്കേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് നിലവില്‍ സ്‌പീക്കറുളളത്. അടുത്ത ആഴ്‌ചയോടെ മാത്രമേ സ്‌പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുകയുളളൂ. അതുകൊണ്ട് സ്‌പീക്കറെ ധനമന്ത്രി നേരിട്ട് കാണുന്നുവെങ്കില്‍ അത് […]

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു

author

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ ഇ​ഡി കേ​സി​ല്‍ കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ര്‍. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ന​ല്‍​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ […]

Subscribe US Now