ജോ ബൈഡന്റ വിജയിച്ചതായി ഇലക്ടറല്‍ കോളജ് പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് വിടാം: ട്രംപ്

author

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ നിന്ന് മാറുന്നതിന് ഉപാധിവച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ ട്രംപ്. തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചുവെന്ന് ഇലക്ടറല്‍ കോളജ് പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്ന് മാറാമെന്നാണ് ട്രംപിന്റെ നിലപാട്. ‘തീര്‍ച്ചയായും ഞാന്‍ മാറും. അത് നിങ്ങള്‍ക്കറിയാം. ജനുവരി 20 വരെ പല കാര്യങ്ങളും സംഭവിക്കുമെന്ന് എനിക്കറിയാം. വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളെ പോലെയായി നാം. നമ്മള്‍ ഉപയോഗിക്കുന്ന കമ്ബ്യുട്ടര്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കഴിയുമെന്നും ട്രംപ് […]

ജോര്‍ജിയ ഗവര്‍ണറും ട്രംപിനെ കൈവിട്ടു, ബൈഡനെ ജേതാവായി പ്രഖ്യാപിച്ചു, റിപബ്ലിക്കന്‍മാരും അംഗീകരിച്ചു

author

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ തള്ളി ജോര്‍ജിയ ഗവര്‍ണര്‍. ജോ ബൈഡനെ ജേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ബ്രയാന്‍ കെമ്ബ്. വീണ്ടും വോട്ടെണ്ണല്‍ നടത്തിയെങ്കിലും ബൈഡന്‍ തന്നെ വിജയിച്ചതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ട്രംപിന്റെ ക്യാമ്ബയിന്‍ ടീം ജോര്‍ജിയയില്‍ ജയം ട്രംപിന് അനുകൂലമാക്കാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കെമ്ബ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഇവിടെയുള്ള 16 സീറ്റുകളും ബൈഡന്‍ നേടി. 12670 വോട്ടിന്റെ ലീഡാണ് ബൈഡന് ഉണ്ടായിയിരുന്നത്. റിപബ്ലിക്കന്‍മാരും ഫലത്തെ […]

യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരുക്ക്

author

വാഷിങ്ടണ്‍: വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. അക്രമിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് യു.എസ് പൊലിസ് അറിയിച്ചു. വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. 20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പൊലിസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്നു .. ഏറ്റവും വലിയ ദൗത്യവുമായി ചൈന

author

ബെയ്ജിംഗ് : ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്ന ഏറ്റവും വലിയ ദൗത്യവുമായി ചൈന . കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച്‌ ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. . വിക്ഷേപണത്തിന് മുന്നോടിയായി ലോങ് മാര്‍ച്ച്‌ 5 റോക്കറ്റ് ചൈന വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഹെയ്നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്‌ഇ5 വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം […]

ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് റീ കൗണ്ടിംഗ് ഫലം പുറത്ത്, ജയം അടിവരയിട്ട് ഉറപ്പിച്ച്‌ ജോ ബൈഡന്‍

author

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ ഡൊണാള്‍ഡ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുന്നതിനിടെ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ജോര്‍ജിയയില്‍ രണ്ടാം വട്ടം വോട്ടെണ്ണിയതിന്റെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് ജോര്‍ജിയയില്‍ വിജയമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യതവണ വോട്ടെണ്ണിയപ്പോഴും ജോര്‍ജിയയില്‍ ജോ ബൈഡന്‍ തന്നെ ആയിരുന്നു വിജയിച്ചിരുന്നത്. ഡൊണാള്‍ഡ് ട്രംപിനെ നേരിയ വ്യത്യാസത്തില്‍ ആയിരുന്നു ബൈഡന്‍ തോല്‍പ്പിച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍സ് […]

രാഹുലിനേയും മന്‍മോഹനേയും അപമാനിച്ച ബരാക് ഒബാമയ്‌ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

author

ലഖ്‌നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ഉത്തര്‍പ്രദേശില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഒബാമയുടെ പുതിയ പുസ്തകമായ ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തില്‍ പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നും ഇതിനെതിരെ എഫ്‌ഐആര്‍ ഇടണമെന്നും പരാതിയില്‍ പറയുന്നു. യുപിയിലെ പ്രതാപ്ഗഢിലുള്ള അഭിഭാഷകനായ ഗ്യാന്‍ പ്രകാശ് ശുക്ലയാണ് കേസ് നല്‍കിയത്. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ് […]

കോവിഡ് വാക്‌സിന്‍ കൊണ്ട് മാത്രം കോവിഡ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

author

ജനീവ: വാക്‌സിന്‍ കണ്ടു പിടിച്ചത് കൊണ്ട് മാത്രം കോവിഡ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. അഞ്ചര കോടിയിലധികം പേരെ ബാധിക്കുകയും, 13 ലക്ഷത്തോളം ജീവനുകള്‍ കൈവരുകയും ചെയ്ത കൊറോണ വൈറസിന്റെ പോക്കിനെ അത്രയെളുപ്പം ഇല്ലാതാക്കാനാകില്ലെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്‌സിന്‍. നിലവിലുള്ള മറ്റുള്ളവയ്‌ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. അല്ലാതെ അവയ്ക്കു പകരമാകില്ല വാക്‌സിനുകളെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ […]

ഇറാന്‍ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് ആലോചന നടത്തി; പ്രത്യാഘാതമോര്‍ത്ത് പിന്‍മാറി

author

വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ‘ദി ന്യൂയോര്‍ക്ക് ടൈംസി’നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത […]

ചൈനയും ജപ്പാനുമടക്കമുള്ള 15 രാജ്യങ്ങള്‍ ചേര്‍ന്ന് ആര്‍സിഇപി രൂപീകരിച്ചു – ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക്

author

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി ഏഷ്യ-പസിഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ ചേര്‍ന്ന് റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക് ആണ് ഇതിലൂടെ നിലവില്‍ വന്നിരിക്കുന്നത്. 10 ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ആര്‍സിഇപിയുടെ ഭാഗമാണ്. ആഗോള സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നിനെ ഇത് ഉള്‍ക്കൊള്ളുന്നു. ഏഷ്യാ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏഷ്യ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം […]

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു: ആരോപണവുമായി ഒ​ബാ​മ

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ന്ന് ആരോപണവുമായി മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഇ​തി​ല്‍ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ന് സജ്ജമാകുമെന്നും ഒ​ബാ​മ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കും ഐക്യതയിലേക്കും മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ങ്കി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും ഇ​നി മാ​റ്റ​മു​ണ്ടാ​ക​ണമെന്ന് ഒ​ബാ​മ പ​റ​ഞ്ഞു. കൂടാതെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ല്‍ ഒ​രു​മ വ​ള​ര​ണം. ഒ​രാ​ള്‍ മ​റ്റൊ​രാ​ളം കേ​ള്‍​ക്കാ​നും […]

Subscribe US Now