ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായംഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌

Image result for ramesh chennithalaകെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ഇത്തരമൊരു നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ പടയൊരുക്കത്തോട് അനുബന്ധിച്ച്‌ ആലപ്പുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.