Weather Trivandrum, India 32°C
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ 400 ഭൂരഹിത കുടുംബങ്ങള്‍ക്കുള്ള ഭവന സമുച്ചയം ഒരുങ്ങുന്നു.
കൊച്ചി: ബിജെപി രാജ്യ സഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും.
കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് കൃഷ്ണന്.
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസില്‍ പാക്കിസ്ഥാന്റെ അഞ്ച് ഹര്‍ജികള്‍ അന്താരാഷ്ട്ര കോടതി തള്ളി.
തിരുവനന്തപുരം: മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങിയ നടന് അലന്‍സിയര്‍ തനിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ദിവ്യാ ഗോപിനാഥിനോടു മാപ്പു പറഞ്ഞു.
Kerala News hunt dedicated to spread Kerala news all over the world.
If you want to support, please call hot line: # or send email to: keralanewshunt@gmail.com