Flash news

ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു, മുഖ്യമന്ത്രി തിരിച്ചെത്തി; യുഎഇയില്‍ നിന്ന് 300കോടി സമാഹരിക്കാന്‍ ആഹ്വാനം, ജൂണോടെ ലക്ഷ്യം കൈവരിക്കാന്‍ നിര്‍ദേശം, കാലവര്‍ഷം അവസാനിച്ചു ; തുലാവര്‍ഷം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച്‌ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

Read more: റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല,​ കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

Read more: യാ​ത്രക്കാരെ വലച്ച്‌ കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്

ബാര്‍കോ‍ഴക്കേസില്‍ കെ.എം മാണി കുറ്റവിമുക്തനാകുമോ എന്ന് ഇന്ന് അറിയാം.

Read more: ബാര്‍കോ‍ഴക്കേസിലെ നിര്‍ണായക വിധി ഇന്ന്

തിരുവനന്തപുരം: ന്യൂനമര്‍ദവും ചുഴലിക്കാറ്റ് ഭീഷണിയും തുടരുന്നതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെമുതല്‍ തുടക്കമായേക്കും.

Read more: ന്യൂനമര്‍ദത്തിന് പിന്നാലെ തുലാവര്‍ഷവും: നാളെയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധനവില ഇന്നും ഉയര്‍ന്നു. അതേസമയം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന

Read more: റെക്കോഡ് മറികടന്ന് ഇന്ധന വില; ഇന്നും വില വര്‍ധിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Read more: സുന്നി പള്ളികളിലും സ്ത്രീപ്രവേശനം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മലയാളത്തിന്‍റെ മഹാനടന്‍ മമൂട്ടിയ്ക്ക് ഇന്ന് 67 മത്തെ പിറന്നാള്‍.

Read more: മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 67 വയസ്സ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജന്മഭൂമിയില്‍ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍റെ ലേഖനം .

Read more: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ അനുകൂലിച്ച്‌ ജന്മഭൂമിയുടെ ലേഖനം

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു.

Read more: ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്

തിരുവനന്തപുരം: അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറാം തീയതി ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read more: അറബി കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിന്‍റെ ആരോ​ഗ്യസ്ഥിതിയിൽ മാറ്റമില്ല.

Read more: ബാലഭാസ്‌കറിന്‍റെ നില ഗുരുതരം; എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാര്‍ എത്തും

തിരുവനന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം വേണ്ടെന്നു വെച്ചതായി സാമൂഹ്യ മാധ്യമങ്ങളടക്കം വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌

Read more: സ്‌കൂള്‍ യുവജനോല്‍സവം വേണ്ടെന്നുവെച്ചിട്ടില്ല; പ്രചരണം അടിസ്‌ഥാനരഹിതം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read more: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.കഴിഞ്ഞ ദിവസം ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെകുറിച്ചും

Read more: മുഖ്യമന്ത്രി വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു

 

 

Latest news

അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍

അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍

Sunday, 21 October 2018 13:44

അമൃത്‌സര്‍ : 61 പേരുടെ ജീവനെടുത്ത അമൃത്‌സര്‍ ട്രെയിന്‍ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവില്‍ പോയി.

ശബരിമല: നിയമസഭ വിളിച്ച്‌ പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല: നിയമസഭ വിളിച്ച്‌ പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

Sunday, 21 October 2018 13:37

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച്‌ പ്രമേയം

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

Sunday, 21 October 2018 12:26

ജമ്മു: ജമ്മു കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.

പോലീസ് സ്മൃതി ദിനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി

പോലീസ് സ്മൃതി ദിനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി

Sunday, 21 October 2018 12:23

ന്യൂഡല്‍ഹി: പോലീസ് സ്മൃതി ദിനത്തില്‍ പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി: ലോ​ക്നാ​ഥ് ബെ​ഹ്റ

മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി: ലോ​ക്നാ​ഥ് ബെ​ഹ്റ

Sunday, 21 October 2018 09:58

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt