Flash news

ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താന്‍ സാധ്യത, കനത്ത സുരക്ഷ തുടരുന്നു, മുഖ്യമന്ത്രി തിരിച്ചെത്തി; യുഎഇയില്‍ നിന്ന് 300കോടി സമാഹരിക്കാന്‍ ആഹ്വാനം, ജൂണോടെ ലക്ഷ്യം കൈവരിക്കാന്‍ നിര്‍ദേശം, കാലവര്‍ഷം അവസാനിച്ചു ; തുലാവര്‍ഷം വെള്ളിയാഴ്ച മുതല്‍

അമൃത്‌സര്‍ : 61 പേരുടെ ജീവനെടുത്ത അമൃത്‌സര്‍ ട്രെയിന്‍ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവില്‍ പോയി.

Read more: അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച്‌ പ്രമേയം

Read more: ശബരിമല: നിയമസഭ വിളിച്ച്‌ പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

അമൃത്സര്‍ : പഞ്ചാബില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി

Read more: അമൃത്സര്‍ ട്രെയിന്‍ ദുരന്തം: ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ

ജമ്മു: ജമ്മു കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.

Read more: കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ചവിട്ടാനെത്തിയ രഹനാ ഫാത്തിന ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനുമായി മംഗലാപുരത്ത് പലതവണ കൂടിക്കാഴ്ച നടത്തിയെന്ന

Read more: രഹ്നയുടെ സംഘപരിവാര്‍ ബന്ധത്തിന്റെ കൂടുതൽ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പോലീസ് സ്മൃതി ദിനത്തില്‍ പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Read more: പോലീസ് സ്മൃതി ദിനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി

ശബരിമലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായിരിക്കെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനായി കൂടുതല്‍

Read more: കൂടുതല്‍ സ്ത്രീകളെത്താന്‍ സാധ്യത; ശബരിമല പോലീസ് വലയത്തില്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

Read more: മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി: ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

Read more: ശ​ബ​രി​മ​ല​യി​ലെ ന​ട​പ​ടി​ക​ള്‍ക്ക് കേ​ന്ദ്രത്തിന്‍റെ പിന്തുണയുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി

സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമക്കെതിരെ കേസ്.

Read more: മതവികാരം വ്രണപ്പെടുത്തല്‍: രഹ്ന ഫാത്തിമക്കെതിരെ കേസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നു.

Read more: കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നു

പത്തനംതിട്ട : ശബരിമല ദള്‍ശനത്തിനെത്തിയവരെ തടഞ്ഞതിനും മതവികാരമിളിക്കി ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷടിച്ചതിനും അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

Read more: രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി.

Read more: ദിലീപ് 'അമ്മ'യില്‍ നിന്ന് പുറത്ത്; രാജി സ്ഥിതീകരിച്ച്‌ മോഹന്‍ലാല്‍

പമ്പ : നിലയ്ക്കലില്‍ വീണ്ടും അക്രമം. നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.

Read more: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘനം; ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ഭുവനേശ്വര്‍: ഒഡീഷയിലാണ് പണമില്ലാത്തതിനാല്‍ അച്ഛന്‍ മകളുടെ മൃതദേഹവുമായി എട്ടുകിലോമീറ്റര്‍ നടന്ന് പോകേണ്ടിവന്നത്.

Read more: മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് 8 കിലോമീറ്റര്‍

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ 53 വയസുള്ള സ്ത്രീയേയും നടപന്തലില്‍ തടഞ്ഞ് പ്രതിഷേധം.

Read more: ശബരിമലയിലെ പ്രതിഷേധം : അമ്പത്തിമൂന്ന് വയസുകാരിയെ സംശയാസ്പദമായി തടഞ്ഞു

കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു.

Read more: ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

Latest news

അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍

അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍

Sunday, 21 October 2018 13:44

അമൃത്‌സര്‍ : 61 പേരുടെ ജീവനെടുത്ത അമൃത്‌സര്‍ ട്രെയിന്‍ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവില്‍ പോയി.

ശബരിമല: നിയമസഭ വിളിച്ച്‌ പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല: നിയമസഭ വിളിച്ച്‌ പ്രമേയം പാസാക്കണമെന്ന് ശ്രീധരന്‍ പിള്ള

Sunday, 21 October 2018 13:37

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച്‌ പ്രമേയം

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

Sunday, 21 October 2018 12:26

ജമ്മു: ജമ്മു കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.

പോലീസ് സ്മൃതി ദിനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി

പോലീസ് സ്മൃതി ദിനത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി

Sunday, 21 October 2018 12:23

ന്യൂഡല്‍ഹി: പോലീസ് സ്മൃതി ദിനത്തില്‍ പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി: ലോ​ക്നാ​ഥ് ബെ​ഹ്റ

മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി: ലോ​ക്നാ​ഥ് ബെ​ഹ്റ

Sunday, 21 October 2018 09:58

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt