ക​ണ്ണൂ​ർ: സി​പി​എം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്ന് വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ൻ.

Image result for p jayarajan

തിരഞ്ഞെടുപ്പിലെ തോ​ൽ​വി​ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ല്ല. ന്യൂ​ന​പ​ക്ഷം വ്യാ​മോ​ഹ​ത്തി​ൽ പെ​ട്ടു. മോ​ദി പേ​ടി​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ വീ​ണു. താ​ൻ സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രും.’ – ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചാണ് ജയരാജൻ വ​ട​ക​ര​യി​ൽ മ​ത്സ​രി​ച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെതിരെ 84663 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജയരാജൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.