ബ്രിട്ടീഷ് :  പ്രധാനമന്ത്രി  തെരേസ മെയ് രാജി  പ്രഖ്യാപിച്ച്

Image result for theresamey

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവയ്ക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും തെരേസ മെയ് പറഞ്ഞു. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഃഖമുണ്ടെന്നും തെരേസ മെയ് പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ അഭിമാനമുണ്ടെന്നും തെരേസ തന്റെ രാജി പ്രഖ്യാപനച്ചടങ്ങില്‍ പറഞ്ഞു.