തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​ല്ലെ​ന്ന് റാ​ഗിം​ഗി​നി​ര​യാ​യ മു​ന്‍ വി​ദ്യാ​ര്‍​ഥി​നി നി​ഖി​ല.

Related image

നേ​ര​ത്തെ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. ഇ​നി പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നി​ല്ല. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും നി​ഖി​ല പ​റ​ഞ്ഞു. 

എ​സ്‌എ​ഫ്‌​ഐ ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ നി​ഖി​ല ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​മെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ര​ണം. യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​ഖി​ല. എ​സ്‌എ​ഫ്‌​ഐ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ കോ​ളേ​ജ് വി​ട്ട​തെ​ന്ന​ത​ട​ക്ക​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നി​ഖി​ല ന​ട​ത്തി​യി​രു​ന്നു. 

എ​ന്നാ​ല്‍ അ​ന്ന് പ​രാ​തി​യി​ല്‍ നി​ന്ന് നി​ഖി​ല പി​ന്‍​മാ​റി​യി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും നി​ഖി​ല​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.