Flash news

ഇന്ത്യ-ഓസിസ് സൈനിക സഹകരണ ഉടമ്ബടികള്‍: മോദിയും-മോറിസണും ഒപ്പിട്ടത് ഏഴ് കരാറുകളില്‍, ഉത്ര കൊലപാതകം: സൂരജിന്റെ പൊലിസ് കസ്റ്റഡി കാലാവധി നീട്ടി, കൊവിഡ് 19: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടനമോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാറിന്റെ  റിലീസ് അടുത്തവര്‍ഷം  മാത്രം.

Read more...
മോഹന്‍ലാല്‍ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച്‌ കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്ന വാദവുമായി കുടുംബം രംഗത്ത്.

Read more...
ചെന്നൈ:  ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന 'മൂക്കുത്തി അമ്മന്‍' ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

Read more...
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ദളപതി വിജയ്.

Read more...
കൊച്ചി സംവിധായകന്‍ ബ്ലസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജോര്‍ദ്ദാനില്‍ എത്തി കൊറോണ മൂലം യാത്ര തടസ്സപ്പെട്ട  നടന്‍ പൃഥ്വിരാജ്  നാട്ടില്‍ തിരിച്ചെത്തി.

Read more...
പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി എത്തുന്നു.

Read more...
തിരുവനന്തപുരം : മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍. 

Read more...
മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഗോഡ്ഫാദര്‍.

Read more...
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമാണ് വിഷ്ണു പ്രിയ. ചിത്രത്തില്‍ മലയാളി താരം പ്രിയ പി വാര്യര്‍ ആണ് നായികയായി എത്തുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

Read more...
മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളെ താറടിച്ച്‌ കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്ബ് മുറിക്കുന്നവരാണെന്ന് സംവിധായകന്‍ സിദ്ദീഖ്.

Read more...
ഒ​മാ​ന്‍: "ആ​ടു​ജീ​വി​തം' സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി. പൃ​ഥ്വി​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന 58 അം​ഗ സം​ഘം വ​ദി​രം എ​ന്ന സ്ഥ​ല​ത്താ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.

Read more...
കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായി കഴിഞ്ഞ നാലുമാസത്തോളമായി തുടരുന്ന തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ഇന്ന് അന്തിമ തീരുമാനമാകുമെന്ന് സൂചന.

Read more...
കസബയെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ അഭിനേത്രികളിലൊരാളാണ് നേഹ സക്‌സേന.

Read more...
ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വരനെ ആവശ്യമുണ്ട്' ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ്.

Read more...
കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത മലയാളികളുടെ പ്രിയപ്പെട്ട 'ബാലാമണി' വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

Read more...

 

Latest news

ഇ.പി. ജയരാജനു നേരേ ബോംബെറിഞ്ഞ കേസ്: സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ഇ.പി. ജയരാജനു നേരേ ബോംബെറിഞ്ഞ കേസ്: സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Friday, 05 June 2020 16:19

കണ്ണൂര്‍ : മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

ഒരേസമയം 25 സ്കൂളുകളില്‍ ജോലി, 13 മാസം കൊണ്ട് മുഴുവന്‍ സമയ സയന്‍സ് ടീച്ചര്‍ സമ്ബാദിച്ചത് ഒരു കോടി രൂപ

ഒരേസമയം 25 സ്കൂളുകളില്‍ ജോലി, 13 മാസം കൊണ്ട് മുഴുവന്‍ സമയ സയന്‍സ് ടീച്ചര്‍ സമ്ബാദിച്ചത് ഒരു കോടി രൂപ

Friday, 05 June 2020 16:13

ലക്നൗ∙ ഒരേസമയം 25 സ്കൂളുകളില്‍ ജോലി, 13 മാസം കൊണ്ട് മുഴുവന്‍ സമയ സയന്‍സ് ടീച്ചര്‍ സമ്ബാദിച്ചത് ഒരു കോടി രൂപ.

കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കേരളം: സമ്ബര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടിയേക്കാമെന്ന് വിലയിരുത്തല്‍

കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കേരളം: സമ്ബര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടിയേക്കാമെന്ന് വിലയിരുത്തല്‍

Friday, 05 June 2020 10:31

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ മുന്നിലായിരുന്ന കേരളത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ രോഗ വ്യാപനം അതിവേഗം ഉയരുകയാണ്.

അര്‍ദ്ധരാത്രി പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; നാട്ടുകാരന്‍ ഓടിച്ചിട്ട് പിടിച്ചു

അര്‍ദ്ധരാത്രി പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; നാട്ടുകാരന്‍ ഓടിച്ചിട്ട് പിടിച്ചു

Friday, 05 June 2020 10:23

കൊല്ലം: മാതാപിതാക്കളൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.

വിക്‌ടേഴ്‌സ് ചാനല്‍ ക്ലാസ്: കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ച്

വിക്‌ടേഴ്‌സ് ചാനല്‍ ക്ലാസ്: കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ച്

Friday, 05 June 2020 10:20

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളില്‍ കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt