സലിം അഹമ്മദ് ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു.

Image result for and the oscar goes to malayalam movie

ചിത്രം ജൂണ്‍ 21-ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. അനു സിത്താര ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടിയാണ്.