ന്യൂഡല്‍ഹി: യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

Image result for yuvraj singh

നീണ്ട 17 വര്‍ഷത്തെ കരിയറിനുശേഷമാണ് യുവരാജ് പാഡഴിക്കുന്നത്. 2000 മുതല്‍ 2017 വരെ യുവരാജ് ഇന്ത്യയ്ക്കായി കളിച്ചിരുന്നു. 

ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ്. വാണിജ്യ ടൂര്‍ണമെന്‍റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു.