ന്യൂഡല്‍ഹി: ദേശീയപാതകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

Image result for kallu shapദ്യശാലകള്‍ തുറക്കാന്‍ ഇളവ് നല്‍കിയ മുന്‍ വിധിയില്‍ കള്ള് ഷാപ്പുകളും ഉള്‍പ്പെടുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അമിതാവ റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഏതൊക്കെ കള്ള് ഷാപ്പുകള്‍ തുറക്കണമെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.