Flash news

കര്‍ണാടകയ്ക്കിന്ന് നിര്‍ണായക ദിനം; എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്, രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 16 ലക്ഷം രൂപ സാമ്ബത്തിക സഹായം ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി, യൂണിവേഴിസ്റ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, ശരവണഭവന്‍ ഹോട്ടല്‍ ഉടമയ്ക്ക് ഹൃദയാഘാതം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി



കൊച്ചി: രാജുനാരായണ സ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കാരണമാക്കിയത് സേവന മികവില്ലെന്ന കണ്ടെത്തല്‍.

Read more: രാജുനാരായണ സ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍; കാരണമാക്കിയത് സേവന മികവില്ലെന്ന കണ്ടെത്തല്‍




ചെന്നൈ : ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകും.

Read more: സാങ്കേതിക തടസ്സം പരിഹരിച്ചു; ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം ഉടന്‍




തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു.

Read more: വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി

 

Latest news

യൂ​ണി.​കോ​ള​ജ് അ​ക്ര​മം: ഇ​നി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​ല്ലെ​ന്ന് നി​ഖി​ല

യൂ​ണി.​കോ​ള​ജ് അ​ക്ര​മം: ഇ​നി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​ല്ലെ​ന്ന് നി​ഖി​ല

Thursday, 18 July 2019 08:46

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​ല്ലെ​ന്ന് റാ​ഗിം​ഗി​നി​ര​യാ​യ മു​ന്‍ വി​ദ്യാ​ര്‍​ഥി​നി നി​ഖി​ല.

ക​ന​ത്ത മ​ഴ​യില്‍ നേപ്പാളില്‍ മരണം 88 ആയി

ക​ന​ത്ത മ​ഴ​യില്‍ നേപ്പാളില്‍ മരണം 88 ആയി

Thursday, 18 July 2019 08:22

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി .

മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദേശീയ കായിക താരത്തിന് മര്‍ദ്ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി; ആറ് എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദേശീയ കായിക താരത്തിന് മര്‍ദ്ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി; ആറ് എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Thursday, 18 July 2019 07:43

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്.

 26 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ റാലിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു; റാലി ജൂലൈ 21ന്

26 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ റാലിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു; റാലി ജൂലൈ 21ന്

Thursday, 18 July 2019 07:36

കൊല്‍ക്കത്ത: ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങുന്നു. 

കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

Thursday, 18 July 2019 07:26

ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണപക്ഷ എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിന്റെ ഭാവി ഇന്നറിയാം.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt