തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി ഓ​ടു​ന്നു.

Image result for train kerala

ബ്രേ​ക്ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റ് മൂ​ലം വി​വേ​ക് എ​ക്സ്പ്ര​സ് വൈ​കി​യ​താ​ണ് കാ​ര​ണം. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സി​ഗ്ന​ല്‍ ത​ക​രാ​റും ട്രെ​യി​നു​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണ​മാ​യി.