ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി.

Image result for aadharഈ മാസം 31 വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതും അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബഞ്ച് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.