തിരുവനന്തപുരം : സാമ്ബത്തിക സംവരണം നടപ്പാക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി.

എംബിബിഎസ് പ്രവേശനത്തിനുള്ള 10 ശതമാനം വര്‍ദ്ധനവ്. 8 സ്വാശ്രയ കൊളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി.ഉത്തരവില്‍നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കി. അനുമതി നല്‍കിയവരില്‍ എംസിഐ നിഷേധിച്ച കോളേജുകളും.വര്‍ക്കല എസ് ആര്‍ കോളേജിനും സീറ്റ് വര്‍ദ്ധനയ്ക്ക് അനുമതി. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് ഇത്. ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതകോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവി സ്ഥാപനങ്ങള്‍.