സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്നു; കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്

admin

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സു​രേ​ന്ദ്ര​നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യി​രു​ന്നു.

കോ​വി​ഡ് രോ​ഗ​നി​യ​ന്ത്ര​ണ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​നും ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Examining Rudimentary Details For myperfectwords

The scholar’s mothers and fathers may be extremely nicely that means, but they might probably even be placing the stress on. Due to this fact the world large net can enhance your odds of getting an increased quality. When you’ve got professionals you possibly can turn to for help, your […]

You May Like

Subscribe US Now