വ്യാ​ജ​പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന; കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു

author

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. ആ​ള്‍​മാ​റാ​ട്ടം, പ​ക​ര്‍​ച്ചാ​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കെ.​എം. അ​ഭി എ​ന്ന പേ​രാ​യി​രു​ന്നു അ​ഭി​ജി​ത്ത് പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പ​ള്ളി പോ​ലു​ള്ള വാ​ര്‍​ഡി​ല്‍ വ​ന്ന് ജി​ല്ല​ക്കാ​ര​ന​ല്ലാ​ത്ത അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. അ​ഭി​ജി​ത്തി​ന്‍റെ കോ​വി​ഡ് […]

Subscribe US Now