ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ; അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം

author

മുംബൈ: ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. 50,000 രൂപ ജാമ്യത്തുകയായി കെട്ടവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അര്‍ണബിനെയും മറ്റു രണ്ടു പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

അര്‍ണബ് സുപ്രീം കോടതിയില്‍

author

മുംബൈ | ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആത്മഹത്യപ്രേരണക്കേസില്‍ നവംബര്‍ […]

റിപബ്ലിക്​ ടി.വി നിക്ഷേപകര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്‌​ മുംബൈ പൊലീസ്​

author

മുംബൈ: ടി.ആര്‍.പി തട്ടിപ്പ്​ കേസില്‍ റിപബ്ലിക്​ ടി.വി നി​ക്ഷേപകര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്‌​ മുംബൈ പൊലീസ്​. നിക്ഷേപകരോട്​ ചോദ്യം ചെയ്യലിന്​​ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ച്​ നോട്ടീസ്​ നല്‍കി. ആര്‍.പി.ജി പവര്‍ ട്രേഡിങ്​ ലിമിറ്റഡ്​, ആനന്ദ്​ ഉദയോഗ്​ ലിമിറ്റത്​. പൂര്‍വാഞ്ചല്‍ ലീസിങ്​ ലിമിറ്റഡ്​, പാന്‍ കാപ്പിറ്റല്‍ ഇന്‍വസ്​റ്റ്​മെന്‍റ്​, ഡൈനാമിക്​ ​സ്​റ്റോറേജ്​ ആന്‍ഡ്​ റിട്രിവല്‍ സിസ്​റ്റം തുടങ്ങിയ കമ്ബനിക​ളെയാണ്​ അന്വേഷണത്തി​െന്‍റ പരിധിയില്‍ ഉള്‍പ്പെടുത്തിയത്​. ഇവരോട്​ വെള്ളിയാഴ്​ച ചോദ്യം ചെയ്യലിന്​ ​ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്​. റിപബ്ലിക്​ ടി.വിക്ക്​ […]

Subscribe US Now