ബാലഭാസ്‌കര്‍ കേസില്‍ പുതിയ വഴിത്തിരിവ്

author

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തില്‍ സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ വൃത്തങ്ങള്‍ പറയുന്നു. അപകടസമയം ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴി തെറ്റാണ്. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവന്‍ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. […]

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​ര്‍ക്ക് നുണ പരിശോധന

admin

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താന്‍ നീക്കം. ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​രെ​യാ​ണ് നു​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി സി.​ബി​.ഐ കോ​ട​തി​യെ സ​മീ​പി​ക്കും. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നു സോ​ബി​യു​ടെ വാ​ദത്തിന് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും സോ​ബി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സി.​ബി​.ഐ സം​ഘം സോ​ബി​യു​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​.ബി.​ഐ സം​ഘം പ്ര​കാ​ശ​ന്‍ ത​മ്ബി​യെ​യും […]

Subscribe US Now