ആത്മഹത്യ ഭീഷണി മുഴക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മിയുടെ ഇ-മെയില്‍ സന്ദേശം : രാത്രിയില്‍ ഫ്‌ളാറ്റില്‍ പാഞ്ഞെത്തി പോലീസ് : പരസ്യ മാപ്പു പറച്ചിലുമായി ശാന്തിവിള ദിനേശ്

author

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ ശാന്തിവിള ദിനേശ് തുടര്‍ച്ചയായി അപമാനിക്കുന്നതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് കാണിച്ച് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയില്‍ അയച്ചതോടെ പുലിവാല്‍ പിടിച്ചത് കേരളപോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. സംവിധായകനായ ശാന്തിവിള ദിനേശ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും കാര്യമായി ഉണ്ടായില്ല. ഇതിനടുത്ത ദിവസമാണ് […]

ഭാഗ്യലക്ഷ്മിയും സംഘവും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും

author

കൊച്ചി: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍‌കൂര്‍ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങിയ പോലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. പൊലീസിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.

Subscribe US Now