തെരഞ്ഞെടുപ്പിനായി വായ്പയെടുത്ത പണം കള്ള ഒപ്പിട്ട് കൈക്കലാക്കി; ബിജിമോള്‍ എംഎല്‍എയുടെ ഭര്‍ത്താവിനെതിരെ പരാതി, കേസില്‍ അന്വേഷണത്തിന് കോടതി നിര്‍ദ്ദേശം

author

കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണം പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ. റെജിക്കെതിരെ ഉപ്പുതറ കോതപാറ കപ്പാലുമൂട്ടില്‍ കെ.എം. ജോണാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവിലേക്കായി വായ്‌പെടുത്ത് സംഘടിപ്പിച്ച 15 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയെന്നതാണ് പരാതി. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഇതുസംബന്ധിച്ച്‌ ജോണ്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് […]

Subscribe US Now