ബിനീഷ് കോടിയേരി സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടിയല്ല, അഭിനയമോഹം കൊണ്ട്; പ്രതിഫലം കിട്ടിയത് ഏഴു ചിത്രങ്ങളില്‍ മാത്രം

author

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടിയല്ല മറിച്ച്‌ അഭിയനയമോഹം കൊണ്ട് മാത്രമാണെന്ന് അഭിഭാഷകന്‍. അഭിനയിച്ചതിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ മാത്രമാണ്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങാനായി വായ്പയെടുത്ത് 39 ലക്ഷം രൂപയാണ് കൈമാറിയതെന്നും അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച്‌ ബിനീഷ് അറിഞ്ഞിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ […]

ബിനീഷിന്റെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

author

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ ഡ്രൈവറായ അനി കുട്ടന്‍ വന്‍ തുക നിക്ഷേപിച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷ് തയാറായില്ല. […]

Subscribe US Now