ബിനീഷിനെതിരെ മൊഴി നല്‍കിയെന്നാരോപിച്ച്‌ മുന്‍ സുഹൃത്തിന് നേരെ ആക്രമണം; വീടിന് നേരെ കല്ലേറ്

author

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറി എന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം. ശാസ്തമംഗലം സ്വദേശി ലോറന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ലോറന്‍സ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോഴായിരുന്നു ലോറന്‍സിന് നേരെ ആക്രമണമുണ്ടായത്. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട ലോറന്‍സ് മ്യൂസിയം പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അക്രമിസംഘം തന്റെ വീടിന് നേരെയും […]

ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍

author

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റ്റിലായ ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് ബി​നീ​ഷി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദും ഈ ​ജ​യി​ലി​ലാ​ണു​ള്ള​ത്. ബി​നീ​ഷു​മാ​യി സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​ര്‍​ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ​.ഡി നോ​ട്ടീ​സ് അ​യ​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്ച ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. ജാമ്യാപേക്ഷയില്‍ […]

Subscribe US Now