ഒത്തുതീര്‍പ്പ് നടന്നില്ല!: ലൈംഗിക പീഡനക്കേസില്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രം

author

മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യുവതിയുടെ കുടുംബം. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും കാണിച്ച്‌ ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഈ മാസം മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്. കുഞ്ഞിന്റെ പിതൃത്വം തെളിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ബിനോയ് ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി 2019 […]

Subscribe US Now