വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്: 12 ബാങ്കുകളില്‍ നിന്ന് 1200 കോടി തട്ടിയെടുത്ത കമ്ബനി ഉടമകള്‍ മുങ്ങിയെന്ന് സി.ബി.ഐ

author

ന്യുഡല്‍ഹി: രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്. പന്ത്രണ്ട് ബാങ്കുകളില്‍ നിന്നായി 1,200 കോടി രൂപ തട്ടിയെടുത്ത ഡല്‍ഹി കമ്ബനിക്കെതിരെ ഡി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കമ്ബനി ഉടമകള്‍ ഒളിവിലാണെന്നും സി.ബി.ഐ വ്യക്തമാക്കി. ബുധനാഴ്ച പരിശോധനകള്‍ നടത്തിയെങ്കിലും കമ്ബനി ഡയറക്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ പറയുന്നു. അമീര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്ബനിക്കെതിരെയാണ് കേസ്. ഡയറക്ടര്‍മാര്‍ക്കെതിവെര നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണലും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. വായ്പ നല്‍കിയവര്‍ ട്രിബ്യുണലിനെ […]

സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​കം; വി​മ​ര്‍​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

author

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ള്‍ സി​ബി​ഐ​യെ വി​ല​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. സി​ബി​ഐ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വ​ന്ന​പ്പോ​ള്‍ സിപി​എ​മ്മി​ന് ഹാ​ലി​ള​കി. അ​ഴി​മ​തി​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന സി​പി​എം നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Subscribe US Now