കൊവിഡ് പ്രതിസന്ധി; സിബിഎസ്‌ഇ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

author

സിബിഎസ്‌ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഫീസ് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്ന് ബഞ്ച് ചോദിച്ചു. പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സെപ്റ്റംബര്‍ 28ന് സോഷ്യല്‍ […]

Subscribe US Now