കോവിഡ് മുക്തനായ തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

author

ഹൈദരാബാദ് : തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോവിഡ് രോഗമുക്തനായ നരസിംഹ റെഡ്ഡി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ തകരാറാണ് മരണ കാരണമായതെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ് നയനി നരസിംഹറെഡ്ഡി. 2014 മുതല്‍ 2018 വരെയാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്. പ്രമുഖ […]

Subscribe US Now