കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രാപ്തിയെന്ന് ആസ്ട്രസെനിക

author

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്ബനി ആസ്ട്രസെനിക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാത്പി 90 ശതമാനം ആണെന്ന് കമ്ബനി അവകാശപ്പെട്ടു. ബ്രിട്ടണിലും ബ്രസീസിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്ബനിയുടെ വെളിപ്പെടുത്തല്‍. ഒരുമാസം ഇടവിട്ടുള്ള രണ്ട് […]

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപ പിഴ

author

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴ. പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റീന്‍ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, ഡല്‍ഹിയില്‍ തിരക്കുള്ള വ്യാപാരകേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാപാരികളുടെ […]

നാലുമാസത്തിനിടെ കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30,000ല്‍ താഴെ; ചികിത്സയിലുള്ളവര്‍ നാലരലക്ഷം മാത്രം

author

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. നാലുമാസത്തിനിടെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30000ല്‍ താഴെ എത്തി. ഇന്നലെ 29,164 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് രോ​ഗികളുടെ എണ്ണം 88,74,291 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 449 പേര്‍ കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയര്‍ന്നു. നിലവില്‍ 4,53,401 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം […]

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം ക​ട​ന്നു

author

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം ക​ട​ന്നു. ഇ​ന്ന​ലെ രാ​ജ്യ​ത്ത് 45,674 പേ​ര്‍​ക്ക് ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 559 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​കെ മ​ര​ണം 1,26,162 ആ​യി. നി​ല​വി​ല്‍ 5,12,665 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 49,082 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 78.7 ല​ക്ഷം ക​ട​ന്നു.

രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു, പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ താഴേക്ക്; ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 36,469 പേര്‍ക്ക്

author

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ ആശങ്ക അകലുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് ആക്ടിവ് കേസുകള്‍ 6,25,857 ആണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര്‍ രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502. 72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. […]

എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേ​ന്ദ്രമന്ത്രി

author

ഭുവനേശ്വര്‍: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒരാള്‍ക്ക്​ 500 രൂപയായിരിക്കും വാക്​സിന്‍ വിതരണത്തിന്​ ചെലവ്​ വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെ ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ്​ […]

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ

author

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മാ​സ​ങ്ങ​ളോ​ള​മാ​യി വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ​രി​യ​ല്ലാ​ത്ത പെ​രു​മാ​റ്റം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ കാ​ര​ണം ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

കോണ്‍ട്രാക്ടറ്ററായ ഭര്‍ത്താവ് പണം മുഴുവന്‍ കാമുകിക്കായി ചെലവഴിക്കുന്നു; യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊല്ലാന്‍ ഭാര്യയുടെ ശ്രമം; ​ഗുരുതരാവസ്ഥയില്‍

author

ബം​ഗളൂരു: ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ യുവതി കാമുകിയെ കുത്തിപരിക്കേല്‍പ്പിച്ചു. കല്യാണിലെ അമ്ബിവാലിയില്‍ താമസിക്കുന്ന പ്രിയ യാദവ് ആണ് ഭര്‍ത്താവിന്‍റെ കാമുകിയെ കുത്തിപരിക്കേല്‍പ്പിച്ചത്. നിരവധി തവണ കുത്തേറ്റ യുവതിയെ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെകുറിച്ച്‌ പ്രിയക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കല്യാണ്‍ സ്റ്റേഷനില്‍ വെച്ച്‌ ഇരുവരും തര്‍ക്കത്തില്‍ വാക്ക് ഏര്‍പ്പെട്ടു. ഇതിനിടെ കയ്യില്‍ […]

ചികിത്സയിലുളളവര്‍ ഏഴു ലക്ഷത്തില്‍ താഴെ, രോഗമുക്തര്‍ 70ലക്ഷത്തിലേക്ക്; മരണം കുറയുന്നു

author

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 54,366 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 690 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,17,306 ആയി ഉയര്‍ന്നു.നിലവില്‍ 6,95,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ ചികിത്സയിലുളള ആളുകളുടെ എണ്ണത്തില്‍ 20,303 പേരുടെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 24 […]

കോവിഡ്​ വന്നുപോക​ട്ടെയെന്ന നിലപാട്​ അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന

author

ജനീവ: കോവിഡ്​ വന്നുപോകട്ടെയെന്ന നിലപാട്​ അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ്​ അദാനോം ഗെബ്രിയോസസ്​. കോവിഡ്​ വന്നാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്​. കോവിഡ്​ രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ല. പരമാവധി ആളുകളിലേക്ക്​ കോവിഡ്​ രോഗം ബാധിക്ക​ട്ടെയെന്ന്​ കരുതരുതെന്നും ഇത്​ അസാന്മാര്‍ഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്​സിനേഷ​െന്‍റ സങ്കല്‍പ്പമാണ്​ ആര്‍ജിത പ്രതിരോധം. വാക്​സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ. അതായത്​ 95 ശതമാനം പേരില്‍ വാക്​സിന്‍ എത്തിയാല്‍ […]

Subscribe US Now