കുടുംബത്തെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ലെന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് എ വിജയരാഘവന്‍

author

തിരുവനന്തപുരം: കുടുംബത്തെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വിജയരാഘവന്‍പറഞ്ഞു. സോളാര്‍ കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവര്‍ത്തിക്കുകയാണെന്നും സിഎജി കണക്ക്‌ മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് […]

ക്വാറന്റീന്‍ സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ സിപിഎം നേതാവ് വിവാഹ വാ​ഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; പ്രതി ഒളിവിലെന്ന് പൊലീസ്

author

പത്തനംതിട്ട: സീതത്തോട് ആങ്ങമുഴി ക്വാറന്റീന്‍ സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ സിപിഎം നേതാവ് പീഡിപ്പിച്ചതായി പരാതി. പ്രദീപ് എന്ന് വിളിപ്പേരുള്ള മനു മംഗലശേരില്‍ എന്ന നേതാവിനെതിരെയാണ് രാതി. ആരോ​ഗ്യപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ഇയാള്‍ വിവാഹക്കാര്യം മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. പീഡന പരാതി നേരത്തെ ഉയര്‍ന്നെങ്കിലും സിപിഎമ്മിലെ ചില നേതാക്കള്‍ […]

കോ​ട്ട​യ​ത്ത് കൂ​ടു​ത​ല്‍ സീ​റ്റ് വേ​ണ​മെ​ന്ന് ജോ​സ് പ​ക്ഷം: ഉ​ട​ക്കു​മാ​യി സി​പി​ഐ; ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍

author

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ട​ത് മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പ്ര​തി​സ​ന്ധി​യി​ല്‍. ജോ​സ് പ​ക്ഷം കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ശ​ക്തി​ക്ക് അ​നു​സ​രി​ച്ച്‌ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​ഐ​യും സി​പി​എ​മ്മും വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ജോ​സ് വി​ഭാ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. 22 ഡി​വി​ഷ​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 12 സീ​റ്റു​ക​ളാ​ണ് ജോ​സ് പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഒ​ന്‍​പ് സീ​റ്റ് […]

യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

author

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസില്‍ അകപ്പെട്ട് ജയിലില്‍ ആയ ഭര്‍ത്താവിനെ ജ്യാമത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ടു പണം തട്ടുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് […]

Subscribe US Now