നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടഞ്ഞ ഉത്തരവ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി നീട്ടി; ഹര്‍ജികള്‍ കോടതി 16 ന് പരിഗണിക്കും

author

കൊച്ചി:  നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടഞ്ഞ ഉത്തരവ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി നീട്ടി. കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ക്വാറന്റൈനിലായ സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ നടപടി. അതേസമയം വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ കോടതി 16 ന് പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിചാരണ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവിട്ടത്. വെള്ളിയാഴ്ച വരെയാണ് നേരത്തെ വിചാരണ […]

Subscribe US Now