സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാന്‍ വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല

author

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. പത്രികസമര്‍പ്പണത്തന് വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. അവസാന തീയതി അടുത്ത വ്യാഴാഴ്ചയാണ്. കോവിഡിന്റെ ഭീതിനില്‍ക്കുമ്ബോഴും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പോര് സംസ്ഥാനത്ത് ഇന്നു മുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം തുടങ്ങും. കഴിഞ്ഞകാലങ്ങളിലേ പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷന്‍ […]

Subscribe US Now