ഫാത്തിമാ ലത്തീഫ് മരിച്ചിട്ട് ഒരു വര്‍ഷം; അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം

author

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമാ ലത്തീഫ് മരിച്ച്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം. നിലവില്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഫാത്തിമയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫാത്തിമ മൊബൈല്‍ […]

Subscribe US Now