ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല

author

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല. കൃത്യമായ തുക തിരിച്ചടക്കാത്തതിനാലാണ് നിര്‍മ്മാതാക്കള്‍ക്ക് താല്‍ക്കാലികമായി ലോണ്‍ നല്‍കേണ്ടതില്ലെന്ന് പുതിയ തീരുമാനം. നിലവില്‍ ലോണ്‍ എടുത്ത 19 പേരില്‍ 17 പേരും വായ്പ തുക തിരിച്ചടക്കാനുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ കെഎഫ്സി പുറത്തു വിട്ടു. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തവരില്‍ പ്രമുഖ നിര്‍മ്മാതാവും ഉള്‍പ്പെടുന്നുണ്ട്. കോടികളാണ് വായ്പയായി നല്‍കിയത്. ഇവയൊന്നും തിരികെ […]

Subscribe US Now