സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം ;ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

author

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊരുങ്ങിയ ഇ​ഡി ന​ട​പ​ടി​യെ രൂക്ഷമായി വി​മ​ര്‍​ശിച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കമെന്നും ധ​ന​മ​ന്ത്രി വ്യക്‌തമാക്കി . ബി​ജെ​പി​യു​ടെ ഇം​ഗി​തം അ​നു​സ​രി​ച്ചാണ് ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്നതെന്നും ധ​ന​മ​ന്ത്രി വ്യക്‌തമാക്കി . കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ നടക്കുന്നതെന്നും ധ​ന​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു .

ജി.എസ്​.ടി: സംസ്ഥാനങ്ങളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രം

author

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായുള്ള ജി.എസ്​.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രം. ജി.എസ്​.ടി കോംപന്‍സേഷനുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനാണ്​ പുതിയ നീക്കം. കോംപന്‍സേഷന്‍ തുക നല്‍കാനാവില്ലെന്ന്​ കേന്ദ്രം സംസ്ഥാനങ്ങളോട്​ അറിയിച്ചിരുന്നു. ഇത്​ പരിഹരിക്കാന്‍ സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുകയാണ്​ കേന്ദ്രം ചെയ്​തത്​. ഇതല്ലാതെ മറ്റൊരു വഴി കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോര്‍ട്ടുകള്‍. കടമെടുപ്പി​െന്‍റ ഭാരം മുഴുവന്‍ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാതെ കേന്ദ്രവും അതില്‍ പങ്കാളിയാവുകയെന്നതാണ്​ പുതിയ ഫോര്‍മുല. പ്രശ്​നം […]

Subscribe US Now