ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; അബ്ദുല്‍ റഷീദ് എന്ന ഹീര ബാബു അറസ്റ്റില്‍

author

തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമ അബ്ദുല്‍ റഷീദ് എന്ന ഹീര ബാബുവിനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആല്‍ത്തറ ജംഗ്ഷനു സമീപം നിര്‍മിച്ച ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ അറസ്റ്റ്. നിലവില്‍ ബാബുവിനെതിരെ അഞ്ച് പരാതികളാണ് മ്യൂസിയം പൊലീസിന് ലഭിച്ചിട്ടുള്ളത്. അതില്‍ വഴുതക്കാട് സ്വദേശിനിയും കഴിഞ്ഞതവണ നഗരസഭയിലേക്കു മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി വി.ടി. രമയുടെ പരാതിയിലാണ് […]

Subscribe US Now