ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ണത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്

author

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ണത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം തു​ട​രും. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഉ​ണ്ടെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണ് അ​റ​സ്റ്റെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ ജാ​മ്യം […]

Subscribe US Now