വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്: തീരുമാനം ഇന്ന്

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച്‌ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് ഉത്തരവിടും. ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട ഡോക്ടര്‍മാരുടെയും പരിശോധന വിഷയങ്ങളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും കസ്റ്റഡി അപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനം എടുക്കുക. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടാകും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് […]

Subscribe US Now