ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം; പാകിസ്താനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും

author

ജനീവ: പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും.അന്താരാഷ്ട്ര ഭീകരന്മാര്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ നിരന്തരമായ ആവശ്യത്തിനെ പിന്തുണച്ച്‌ അമേരിക്കയും രംഗത്തെത്തിയത്. 2008ലെ മുംബൈ ആക്രമണത്തിലും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിലും ബന്ധമുള്ള എല്ലാവര്‍ക്കുമെതിരെ ഉടന്‍ നപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രതിരോധ സമിതിയോഗത്തിന്റെ 17-ാം മത് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. പാകിസ്താന്‍ എത്രയും പെട്ടന്നും, സ്ഥിരമായതും ഇനി വീണ്ടും ഭീകരരെ പ്രവര്‍ത്തിക്കാന നുവദിക്കാത്തതുമായ […]

Subscribe US Now