മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

author

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു. സ്വപ്ന സുരേഷിന് സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിന് സമീപമുള്ള ഫ്ളാറ്റ് എടുത്തു നല്‍കാന്‍ സഹായിച്ചത് അരുണ്‍ ബാലചന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം വിവരം പുറത്തു വന്നിരുന്നു. ഇവിടെ വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് […]

Subscribe US Now