ബിഹാറിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ നിതീഷ് തന്നെയെന്ന് ജെ ഡി യുവും ബിജെപിയും

author

പാട്ന: മുന്നണി വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയ്‌ക്കുണ്ടായ കനത്ത വോട്ട് ചോര്‍ച്ചയെ തുടര്‍ന്ന് ക്ഷീണിതനായ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ജനതാദള്‍ യുണൈ‌റ്റഡ് നേതാക്കള്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞു. ‘ദീപാവലിയ്‌ക്ക് ശേഷം നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.’ ജെഡിയു നേതാവ് കെ.സി.ത്യാഗി അറിയിച്ചു. ബിജെപി നേതാക്കളും ഇതുതന്നെയാണ് തീരുമാനമായി പറഞ്ഞതും. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ് നിതീഷിനോട് ദേശീയ രാഷ്‌ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. […]

Subscribe US Now