ജോളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സുപ്രീം കോടതിയിലേക്ക് ; കൂടത്തായി കൊലപാതക പരമ്ബര: വിചാരണ നടപടികള്‍ 26 ലേക്ക് മാറ്റി

author

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരകേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ ഈയാഴ്ച്ച അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കൂടത്തായി കൊലപാതക പരമ്ബരക്കേസുകളിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി. കൂടത്തായിയിലെ ആറ് കൊലപാതകക്കേസുകളില്‍ അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിക്കുന്നത്. ആറു കേസുകളും […]

Subscribe US Now