എം.പി സ്ഥാനം സ്ഥാനം ഒഴിയാന്‍ ജോസ് കെ മാണിക്ക് മടി: നിയമസഭയിലേക്കും മത്സരിക്കാന്‍ താല്പര്യമില്ല : പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഗുരുതരം

author

തിരുവനന്തപുരം : യുഡിഎഫ് ല്‍ നിന്ന് എല്‍.ഡി.എഫ് മുന്നണിയില്‍ എത്തിയപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയുടെ അക്കൗണ്ടില്‍ കിട്ടിയ രാജ്യസഭ എം.പി. സ്ഥാനം രാജി വയ്ക്കുമെന്ന ജോസ് കെ. മാണി പ്രഖ്യാപനം പാഴ്‌വാക്കായി. മുന്നണി പ്രവേശനവും എല്‍.ഡി.എഫ് മായി തെരഞ്ഞെടുപ്പ് ഐക്യവും രൂപപ്പെട്ടിട്ടും രാജ്യസഭ സ്ഥാനം ഒഴിയുവാന്‍ ജോസ് കെ. മാണി തയ്യാറായിട്ടില്ല. സ്ഥാനം വിട്ടുകൊടുക്കാനുള്ള മടി മൂലമാണ് അദ്ദേഹം രാജി വയ്ക്കാത്തതെന്നാണ് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍പോലും പറയുന്നത്. രാജ്യസഭ സ്ഥാനം രാജിവച്ച് നിയമസഭ […]

രാജ്യസഭ കപ്പെല്ലാം ഘടകകക്ഷിക്കു കൊടുത്തു കോണ്‍ഗ്രസ് : കിട്ടിയ കപ്പെല്ലാം എല്‍.ഡി.എഫ് ഷോക്കേഴ്‌സില്‍ സൂക്ഷിച്ച് ഘടകകക്ഷികള്‍ : ~ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രണ്ട് സീറ്റുകള്‍

author

തിരുവനന്തപുരം : ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാജ്യസഭ സീറ്റുകള്‍ ഘടകകക്ഷികള്‍ വിതരണം ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ചതി കോണ്‍ഗ്രസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തുകാണില്ല. യു.ഡി.എഫ്‌ന്റെ കൈവശം ഇരുന്ന രണ്ട് രാജ്യസഭ സീറ്റുകളാണ് ഈ നിയമസഭയുടെ കാലത്ത് കൂറുമാറ്റത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ്സിന് ജയിക്കാവുന്ന രണ്ട് സീറ്റുകളില്‍ ഒന്നാണ് വീരേന്ദ്രകുമാറിന് നല്‍കിയത്. ദേശീയ തലത്തില്‍ ജനതാദള്‍(യു) ബി.ജെപി മുന്നണിയുടെ ഭാഗം ആയപ്പോള്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം എം.പി. […]

Subscribe US Now