“കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സി​ന്‍റേ​ത്’; ജോ​സ​ഫി​നെ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കാ​ത്ത​ത് വി​ശ​ദീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

author

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തെ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ ചി​ഹ്ന​മ​ട​ക്ക​മു​ള്ള ജോ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്തി​മ വി​ധി പ​റ​ഞ്ഞ​താ​ണ്. അ​ത് ക​ണ​ക്കി​ലെ​ത്താ​ണ് ചി​ഹ്ന​വും പാ​ര്‍​ട്ടി​യു​മു​ള്ള ജോ​സ് നേ​തൃ​ത്വ​ത്തെ വി​ളി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ വി​ധി വ​രു​ന്ന​തി​ന് […]

Subscribe US Now