പടക്ക നിരോധന ഉത്തരവ് ശരിവച്ച് സുപ്രീം കോടതി വിധി

author

ദീപാവലി കാലത്ത് പടക്കം നിരോധിക്കാനുള്ള ബംഗാള്‍ ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ഇന്ന് ശരിവച്ചത്. ആഘോഷങ്ങള്‍ പ്രധാനമാണെങ്കിലും മനുഷ്യജീവന്‍ അപകടത്തിലാകുന്ന അവസരത്തില്‍ അത് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും ഇത് ഒരു മഹാമാരിയുടെയും വ്യാധിയുടെയും കാലമാണെന്നും പടക്ക നിയന്ത്രണ തീരുമാനത്തെ പിന്‍തുണക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാണിയാണ് ഇത്തരത്തിലൊരു കോടതിവിധി.

Subscribe US Now