കോവിഡ് പോസിറ്റീവാക്കി ബോഡി പോലും ആരെയും കാണിക്കില്ല’; വധഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

author

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി കലാഭവന്‍ സോബി. ഇസ്രയേലില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തതെന്നാണ് സോബിയുടെ ആരോപണം. അപായപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുമെന്നും കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആക്കിയിട്ട് ബോഡി പോലും ആരെയും കാണിക്കില്ലെന്ന് ഈ യുവതി പലരോടും പറഞ്ഞതായും സോബി ആരോപണമുയര്‍ത്തുന്നു. ഈ യുവതിയെക്കുറിച്ച്‌ വിവരം നല്‍കിയിട്ടും അന്വേഷണ സംഘം ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നാണ് സോബി പരാതിപ്പെടുന്നത്. അധികം […]

ജീവന് ഭീഷണിയുണ്ട്, സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി

author

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. സി.ബി.ഐയുടെ പേരില്‍ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സി.ബി.ഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ […]

Subscribe US Now