എം.സി ഖമറുദ്ദീനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി

author

കാസര്‍കോട് : കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ ലീഗ് നേതാവ് എം സി ഖമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇ സി ജി വ്യതിയാനത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ജയിലിലേക്ക് മാറ്റിയത്. ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്. എം എല്‍ യുടെ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് […]

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദീ​നെ​തി​രെ കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

author

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ല്‍ എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ഭാ​ഗം ഹോ​സ്ദു​ര്‍​ഗ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ​യും സ​മ​ര്‍​പ്പി​ക്കും. കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ക​മ​റു​ദീ​നെ ഇ​നി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. നി​ല​വി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ലാ​ണ്.

കമറുദ്ദീന്റെ ജാമ്യ അപേക്ഷ പിന്നെയും തള്ളി

author

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. എംഎല്‍എയ്ക്ക് എതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന കമറുദ്ദീന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.

ജ്വ​ല്ല​റി ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

author

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്. അതേസമയം, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്ത ക​മ​റു​ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്ന് ഇന്ന് ഉ​ത്ത​ര​വു​ണ്ടാ​കും. 11 കേ​സു​ക​ളി​ലാ​ണ് ഇ​തു​വ​രെ ക​മ​റു​ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം ക​മ​റു​ദീ​നാ​ണെ​ന്നും നി​ക്ഷേ​പ​ക​രെ വ​ല​യി​ലാ​ക്കാ​ന്‍ പ്ര​തി രാ​ഷ്ട്രി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും ബു​ധ​നാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഹൈക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

author

കാസര്‍കോട്:ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍. നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്ബാദനത്തിന്‍്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. ചോദ്യം ചെയ്യലിനോട് എംഎല്‍എ സഹകരിക്കുന്നതായാണ് വിവരം. കൂടുതല്‍ കേസുകളില്‍ […]

Subscribe US Now