കമറുദ്ദീനും ഷാജിക്കും രണ്ട് നീതി : അന്തര്‍ധാരകള്‍ സജീവമെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ അടക്കം പറച്ചില്‍ : സിപിഐ(എം) ലും മുസ്ലീം ലീഗിനും വിമതസ്വരം ഉയരുന്നു.

author

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ നിരവധി പഴികേള്‍ക്കുമ്പോഴും പ്രതിപക്ഷത്തെ രണ്ട് എം.എല്‍.എ മാര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയില്‍ സിപിഐ(എം) നുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നു. നിക്ഷേപകരെ പറ്റിച്ച മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീനെതിരെ ഇതുവരെ 84 വഞ്ചനകേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന് എം.എല്‍.എ തന്നെ പരസ്യമായി പറഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. […]

നവംബര്‍ പത്തിന് ശേഷവും എല്ലാവരും ഇവിടെത്തന്നെ വേണം, എല്ലാം ചര്‍ച്ച ചെയ്യണം; എതിരാളികളെ വെല്ലുവിളിച്ച്‌ കെ എം ഷാജി

author

കോഴിക്കോട് : അടുത്ത മാസം പത്താം തീയതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ ഹാജരാകുമെന്നും എന്നാല്‍ അതിന് ശേഷവും എല്ലാവരെയും ഇവിടെത്തന്നെ കാണണമെന്നും മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായി കെ എം ഷാജി. പത്താം തീയതി കഴിഞ്ഞാലും എല്ലാം വിശദമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ സി യുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും കാണാമെന്നും അദ്ദേഹം ആത്മവിശ്വാസം […]

Subscribe US Now